Suresh Raina acted like a ‘prima donna’, says N Srinivasan on CSK player’s exit
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചെന്നൈ ടീമുമായി ഉടക്കിയാണ് റെയ്‌നയുടെ മടങ്ങിപോകല്‍. നായകന്‍ എംഎസ് ധോണിയുമായി റെയ്‌നയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി ഞായറാഴ്ച്ചത്തെ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയും ഇന്ത്യാ സിമന്റ്‌സ് മേധാവിയുമായി എന്‍ ശ്രീനിവാസന്‍ റെയ്‌നയുടെ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.